Wednesday, March 3, 2010

kaathirippu

എത്രയോ രാവുകള്‍ നിന്റെ വരവും കാത്തു ഞാനിരുന്നു
എന്നിട്ടും എന്തെ  വരാത്തത്
നിന്റെ വരവ് ഞാന്‍ ഏറെ ആഗ്രഹിക്കുന്നു
നിന്റെ മൌനം എന്നില്‍ നിരാശ ഉളവാക്കുന്നു
അകലുവനനെങ്ങില്‍ എന്തിനെന്റെ അടുക്കല്‍ വന്നു 

3 comments:

  1. ♪ എത്രയോ നാളുകള്‍ നിന്നെയും കാത്തു ഞാന്‍
    ആല്‍മരത്തിന്‍ കീഴെ നിന്നിരുന്നു...
    ഈ ആല്‍മരത്തിന്‍ കീഴെ നിന്നിരുന്നു... ♪

    :)

    ReplyDelete
  2. അതൊരു ചോദ്യം തന്നെ.
    പക്ഷെ അവിടെയും ഒരു സുഖം.. "കാത്തിരിപ്പിന്റെ സുഖം."

    ReplyDelete
  3. കാത്തിരിപ്പിന്റെ നോവറിയണമെങ്കിൽ കാത്തിരിക്കണം... കാത്തിരിക്കപ്പെടണം..

    ReplyDelete