Wednesday, January 13, 2010


FISHING PLATFORM ...


ഒരു കുട്ടിയുടെ വ്യക്ത്യുതതിലും കുടുംബ സാഹചര്യങ്ങളിലും വന്നു ചേര്‍ന്ന തലപ്പിഴവുകളിലൂടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്. അവന്റെ മനസ്സിലൂടെ കടന്നു പോകുന്ന വികാരങ്ങളും അതെ ഭാവതീവ്രതയോടെ ഈ ചിത്രത്തില്‍ സന്നിവേഷിപ്പിച്ച്ചിരിക്കുന്നു. ആദ്യം അച്ച്ചനാല്‍ വെറുക്കപ്പെട്ട ആ കുട്ടിയുടെ ജീവിതം ദുരന്തപൂര്‍ണമാകുന്നതും അതോടൊപ്പം തന്നെ കൂടെയുള്ള കുട്ടികളാല്‍ അപമാനിപ്പിക്കപെടുന്നതും ആയ അവന്റെ ജീവിതം പ്രേക്ഷകരിലെക്കെത്തിക്കുന്നതില്‍ ഈ ചിത്രം വിജയിക്കുന്നു. അവസാനം തന്റെ പോരാട്ട ജീവിതത്തില്‍ വിജയം കൈവരിക്കുകയും ചെയ്യുന്നു. തന്റെ അച്ചനെയും കൊണ്ട് വിജയസ്രീലളിതനയിട്ടാണ് അവന്‍ നാട്ടിലേക്ക് മടങ്ങുന്നത്.
ദ്രിശ്യബിംഭാങ്ങളുടെ മനോഹരമായ വിന്ന്യസതിലൂടെയാണ് ഈചിത്രം കടലിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നത്.കൂടാതെ ബന്ധങ്ങളുടെ മൂല്യത്തെയും ഈ ചിത്രം എടുത്തു കാണിക്കുന്നു

No comments:

Post a Comment