ഏന്നെ കുറിച്ചെ പറയാന്‍ ഒരുപാടുണ്ട് ഞാനൊരു സംഭവമാണു കേട്ടോ ഏന്നിലെ താരത്തെ മറ്റുള്ളവര്‍ അന്ഗീകരിചില്ലെങ്ങിലും ഞാന്‍ സ്വയം അന്ഗീകരിക്കുണ്ട് ആരിലും അസൂയ ഉളവാക്കുന്ന നിരവധി ഗുണ ഗെനങ്ങള്‍ എനിക്ക് ഉണ്ടേ അല്പം അഹന്ഗരതൊദെഅ ഞാന്‍ ഒന്ന് പറന്ജോട്ടെ. വായിനോട്ടം ഏന്നു കേള്‍ക്കുബോള്‍ നിങ്ങള്‍ ചിന്തിക്കുനത് നെഗറ്റീവ് ആയിരിക്കും. അത് അല്ല കേട്ടോ എല്ലാത്തിന്തെയും ബൌടി നിരിഷിക്കുക. അതൊരു നല്ല ശീലം ആയിട്ടാണ് ഞാന്‍ കരുതുന്നത്. ആ സമയത്ത് മറ്റുള്ളവര്‍ അന്ത് ചിന്തിക്കുന്നു എന്നുള്ള കാര്യം ഞാന്‍ ഓര്‍ക്കുന്നില്ല
അടുത്ത എന്നിലെ താരത്തെ തൊട്ടു അറിയണ്ടേ. ഞാനെ ചിലപ്പോഴോകെ ഫെമിനിസ്റ്റ് ആണു കേട്ടോ ഏപ്പോഴും അല്ലങ്കിലും ചില അവസരഗളില്‍. സ്ത്രികള്‍ക്കും ഈ സമുഹത്തില്‍ ജീവിക്കണമല്ലോ അവരെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഏതൊരു ഇടപാടും എന്റെ മനസ്സിനെ അസ്വസ്ഥമാക്കും. ഒരു ദിവസത്തെ എന്റെ അനുഭവം പറയട്ടെ. ബസ്സില്‍ കയറിയ അവസരത്തില്‍ ഒരു പൂവാലന്‍ ഏന്നെ തൊടാന്‍ ശ്രമിച്ചു ഞാന്‍ ഉണ്ടോ അവന്റെ കാലിനു ഒറ്റ ചവിട്ടു അതോടെ അവന്‍ ആ ബസ്സിന്റ ഏരിയയില്‍ പോലും കാണാന്‍ സാധിച്ചില്ല. ആ സമയത്ത് ഞാന്‍ ഒരു തരാം തന്നെ ഏന്നു തോന്നിപ്പോയ് ഇനിയും ഉണ്ടേ എന്റെ താരവിശേഷം. ഇന്നത്തെ കുട്ടികള്‍ക്ക് കാണാത്ത ഒരു ശീലം എനിക്ക് ഉണ്ട് അത് പറയട്ടെ ക്ഷമ.
Subscribe to:
Post Comments (Atom)
No comments:
Post a Comment