Thursday, July 15, 2010

വേര്‍പാടുകള്‍

വേര്‍പാടുകള്‍  ഇന്നും മനസ്സിനെ നൊമ്പരപ്പെടുത്തു എന്നാല്‍ കൂടിച്ചേരല്‍ മസ്സിനെ ആനന്ദിപ്പിക്കുന്നു
എന്നാല്‍ വേര്‍പാടുകള്‍  കാലത്തിന്റെ ഗതി അനുസരിച്ച് മനസ്സില്‍ നിന്ന് മായുന്നു.ചിലപ്പോള്‍
ഉണങ്ങാത്ത ഒരു മുറിവായി ഏന്നും നമ്മോടൊപ്പം ജീവിക്കും.
 കൂടിച്ചേരലുകള്‍ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി തിരക്കുന്നു. അത് ചിലപ്പോള്‍
നല്ല രീതിയില്‍ ആകാം മറ്റു ചിലപ്പോള്‍ മോശ രീതിയില്‍ ആകാം അത്  എന്ത് തന്നെ
ആയാലും വിധിയെ പഴി പറയാം.

No comments:

Post a Comment