പൊതുവെ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തിന്റെ ദയനീയ അവസ്ഥയാണ് റോഡുകളും നടപ്പാതകളും.ഇന്ത്യ വികസിച്ചു വരുന്ന രാജ്യമാനെങ്കില്‍ കൂടി ഇന്ത്യയുടെ ഗതാഗത വികസനം വളരെ പിന്നിലാണ്.പ്രതേകിച്ചും കേരളത്തിന്റെ അവസ്ഥ നിരീക്ഷിക്കുകയനെങ്ങില്‍
അതിലും പരിതാപകരമായ അവസ്ഥയാണ്.എടുത്തു പറയത്തക്ക തരത്തിലുള്ള ഒരു നല്ല റോഡ് പോലും കേരളത്തില്‍
ഉണ്ടെന്നു തോന്നുന്നില്ല അഥവാ ഉണ്ടായാല്‍ തന്നെ അതിനെ എങ്ങനെ നശിപ്പിക്കാം എന്നാണ് ആദ്യം നോക്കുന്നത്
റോഡിന്റെ ഇരു പാതയും കുഴികളാല്‍ മൂടും പിന്നെ ആളുകള്‍ക്ക് നടക്കാന്‍ പറ്റാത്ത സാഹചര്യമാകും.പിന്നെ റോഡില്‍ കൂടെ നടക്കാന്‍ നോക്കിയാല്‍ ജീവന്‍ ഉണ്ടാകില്ല അത്രയ്ക്ക് ഉണ്ടേ നമ്മുടെ റോഡിന്‍റെ വീതി.
Thursday, July 15, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment