ഇന്ത്യയില്‍ ഏതൊക്കെ തരത്തിലുള്ള വികസനം നടന്നെങ്കിലും ഇന്നും ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും ദാരിദ്ര്യം ഒരു കെടാവിളക്കായി നില്കുന്നു.ഉദാഹരണത്തിനായി കേരളത്തിലെ പല ജില്ലകളിലും ഒരു നേരത്തെ ആഹാരത്തിനുവേണ്ടി സ്കൂളില്‍ പോകുന്ന കുട്ടികളെ നമുക്ക് കാണാന്‍ സാധിക്കും.
ഇതിനെക്കാള്‍ ദുഷ്കരമായ അവസ്ഥയാണു മറ്റു സംസ്ഥാനങ്ങളില്‍ .പലതരത്തിലുള്ള വാര്‍ത്തകള്‍ നാം ഇതിനോടകം തന്നെ കണ്ടിട്ടുണ്ട് .പക്ഷെ എന്ത് കണ്ടിട്ട് കാര്യം ഇതിന്റെയൊക്കെ അവസാനം എന്നാ?കാത്തിരുന്നു കാണാം
Tuesday, July 13, 2010
Subscribe to:
Post Comments (Atom)
കാത്തിരുന്നിട്ടും കാര്യം ഉണ്ടെന്നു തോനുന്നില്ല
ReplyDeleteഅതേ. കാര്യമുണ്ടെന്നു തോന്നുന്നെയില്ല!!!
ReplyDeleteമുകളില്‍ പറഞ്ഞ കമന്റുകളില്‍ പറഞ്ഞതു പോലെ കാത്തിരുന്നിട്ടും കാര്യമൊന്നുമുണ്ടാകാനിടയില്ല. പിന്നെ, നമുക്ക് പ്രതീക്ഷ കൈവിടണ്ട എന്ന് മാത്രം
ReplyDelete:)
ReplyDelete